തൃശൂര്‍ വരവൂരില്‍ ലഹരിക്ക് അടിമയായ യുവാവ് വീടിന് തീയിട്ടു. വരവൂര്‍ സ്വദേശി സഞ്്ജു (25)ആണ് വീടിന് തീയിട്ടത്.  ഗ്യാസ് തുറന്നുവിട്ട് തീയിടുകയായിരുന്നു. വീട്ടില്‍ ബഹളമുണ്ടാക്കിയതിന് സഞ്ജുവിന്റെ അമ്മ പൊലീസില്‍‌ പരാതി നല്‍കിയിരുന്നു. അമ്മയും മകനും മാത്രമായിരുന്നു വീട്ടില്‍ താമസം.

ENGLISH SUMMARY:

Drug addict man sets house on fire