mdma-addict-attacks-mother-vengara

TOPICS COVERED

മലപ്പുറം വേങ്ങരയില്‍ എംഡിഎംഎ ലഹരിയില്‍ യുവാവ് അമ്മയെ അടിച്ചു പരുക്കേല്‍പിച്ചു. വേങ്ങര ചെനക്കലില്‍ കഴി‍ഞ്ഞ ദിവസമായിരുന്നു ആക്രമണം. ചെനക്കല്‍ സ്വദേശി സല്‍മാന്‍ ലഹരിക്കടിമയെന്ന് പൊലീസ് ലഹരിക്കടിമയായ യുവാവിനെ പൊലീസ് ഡി അഡിക്ഷന്‍ സെന്ററിലേക്ക് മാറ്റി. 

ENGLISH SUMMARY:

In Vengara, Malappuram, a youth under the influence of MDMA assaulted his mother, causing injuries. The accused, Salman from Chenakkal, was found to be a drug addict and has been shifted to a de-addiction center by the police.