കൊല്ലത്ത് വിദ്യാര്‍ഥികളുടെ വിനോദയാത്ര സംഘത്തില്‍നിന്ന് കഞ്ചാവ് പിടികൂടി. നഗരത്തിലെ കോളേജില്‍നിന്ന് വയനാട്ടിലേക്ക് പുറപ്പെട്ട ബസില്‍നിന്നാണ് പിടികൂടിയത്. മൂന്നു വിദ്യാര്‍ഥികള്‍ കസ്റ്റഡിയില്‍.
ENGLISH SUMMARY:
Cannabis was seized from a student tour group in Kollam. The contraband was found in a bus traveling from a city college to Wayanad. Three students have been taken into custody.