youth-murder

TOPICS COVERED

തൃശൂര്‍ പെരുമ്പിലാവില്‍ യുവാവിനെ വെട്ടിക്കൊന്നു. പെരുമ്പിലാവ് സ്വദേശി അക്ഷയ് ആണ് മരിച്ചത്. ഗുരുവായൂര്‍ സ്വദേശി ബാദുഷയ്ക്ക് വെട്ടേറ്റു.

പ്രതിയായ ഇവരുടെ സുഹൃത്ത് ലിഷോയ് ഒളിവില്‍. കഞ്ചാവ് ഇടപാടിലെ തര്‍ക്കമാണ് കൊലയ്ക്ക് കാരണമെന്നു സൂചന.