praveen-dyfi-2

തിരുവനന്തപുരം കുമാരപുരത്ത് മദ്യപസംഘത്തെ ചോദ്യം ചെയ്ത ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന് കുത്തേറ്റു. ഇന്നലെ രാത്രിയാണ് കുമാരപുരം യൂണിറ്റിലെ പ്രവീണ്‍ അക്രമിക്കപ്പെട്ടത്. പരുക്കേറ്റ പ്രവീണ്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. മെഡിക്കല്‍ കോളജ് പൊലീസ് കേസെടുത്തു. ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ENGLISH SUMMARY:

A DYFI activist was stabbed while questioning a liquor gang in Kumarapuram, Thiruvananthapuram. Praveen of the Kumarapuram unit was attacked last night. The injured Praveen is undergoing treatment at the Thiruvananthapuram Medical College. The Medical College police have registered a case. One person has been taken into custody by the police.