excise-attack

TOPICS COVERED

കായംകുളത്ത് വ്യാജമദ്യം പിടികൂടാന്‍ എത്തിയ എക്സൈസ് സംഘത്തെ മര്‍ദിച്ചു. ബി.ജെ.പി മണ്ഡലം സെക്രട്ടറി ബിനുവും കുടുംബവുമാണ് മര്‍ദിച്ചത്.  പരുക്കേറ്റ എക്സൈസ് ഉദ്യോഗസ്ഥന്‍ നന്ദഗോപാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എക്സൈസ് ഉദ്യോഗസ്ഥരുടെ പരാതിയില്‍ കരിയിലകുളങ്ങര പൊലീസ് കേസെടുത്തു 

 
വ്യാജമദ്യം പിടികൂടാനെത്തിയ എക്സൈസ് ഉദ്യോഗസ്ഥനെ മര്‍ദിച്ച് BJP നേതാവ് | Kayamkulam | Excise
വ്യാജമദ്യം പിടികൂടാനെത്തിയ എക്സൈസ് ഉദ്യോഗസ്ഥനെ മര്‍ദിച്ച് BJP നേതാവ് #Kayamkulam #Excise
Video Player is loading.
Current Time 0:00
Duration 1:57
Loaded: 8.40%
Stream Type LIVE
Remaining Time 1:57
 
1x
  • Chapters
  • descriptions off, selected
  • captions off, selected
  • en (Main), selected
ENGLISH SUMMARY:

A BJP mandalam secretary and his family allegedly assaulted an excise team that came to seize fake liquor in Kayamkulam. One excise officer was hospitalized. A police case has been registered.