വാഹനങ്ങള്‍ ഉരസി; കോഴിക്കോട് വിവാഹസംഘങ്ങളുടെ കൂട്ടയടി; സംഘര്‍ഷം
- Crime
-
Published on Apr 20, 2025, 05:41 PM IST
കോഴിക്കോട് ജാതിയേരിയില്‍ വിവാഹസംഘങ്ങളുടെ തമ്മിലടി. വാഹനങ്ങള്‍ ഉരസിയതിനെ തുടര്‍ന്നായിരുന്നു സംഘര്‍ഷം. രണ്ട് കാറുകളുടെ ചില്ലുകള്‍ തകര്‍ത്തു. പൊലീസ് എത്തിയാണ് തമ്മിലടി അവസാനിപ്പിച്ചത്
ENGLISH SUMMARY:
Clashes between wedding groups in Kozhikode
-
-
-
6dh2ji5aanj1mhlij3etnq7b40-list 6cs98b02p82u4vceotik7u76t0-list kozhikode-bureau 422h459l512hfjtg763j8dlkqp