കാസർകോട് കാഞ്ഞിരത്തുംങ്കാലിൽ ലഹരിസംഘത്തിന്റെ ആക്രമണത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ അടക്കം രണ്ട് പേർക്ക് വെട്ടേറ്റു. ബേഡകം പൊലീസ് സ്റ്റേഷനിലെ CPO സൂരജ്, ബിംബുങ്കാൽ സ്വദേശി സതീഷ് എന്നിവർക്കാണ് വെട്ടേറ്റത്. ഗുരുതരമായി പരുക്കേറ്റ സതീഷിനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പ്രതികൾക്കായി തിരച്ചിൽ നടത്തുകയാണ് പൊലീസ്.
ENGLISH SUMMARY:
In Kanhirathumkala, Kasaragod, two people, including a police officer, were injured in an attack by a drug gang. The police are currently searching for the suspects.