fareedha-sp

TOPICS COVERED

സുജിത് ദാസ് എസ്പി ആയിരിക്കെയാണ് മലപ്പുറം എസ്പിയുടെ ക്യാംപ് ഓഫീസിൽ നിന്ന് മരങ്ങൾ മുറിച്ചു മാറ്റിയതെന്നു അയൽക്കാരി ഫരീദ. മരങ്ങൾ മുറിച്ചു മാറ്റിയ ശേഷം വീടിനു ഭീഷണിയായ മരങ്ങൾ മുറിച്ചു തരണമെന്നുള്ള അപേക്ഷ ചോദിച്ചു വാങ്ങിയെന്നും, മരങ്ങൾ മുറിച്ചത് യു. അബ്ദുൽ കരിം എസ്പിയായിരുന്ന കാലത്താണെന്നു പറയണമെന്ന് പൊലീസ് ഉദ്യോഗസ്ഥർ നിർബന്ധിച്ചെന്നും ഫരീദ പറഞ്ഞു.