വിവാഹ വാഗാ്ദാനം നൽകി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ ആലപ്പുഴ സ്വദേശിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അറസ്റ്റിൽ . തൃക്കണ്ണൻ എന്നറിയപ്പെടുന്ന ആലപ്പുഴ ഇരവുകാട് സ്വദേശി മുഹമ്മദ് ഹാഫിസിനെയാണ് ആലപ്പുഴ സൗത്ത് പോലീസ് പിടികൂടിയത്. ആലപ്പുഴ സ്വദേശിയായ യുവതി നൽകിയ പരാതിയിലാണ്  മുഹമ്മദ് ഹാഫിസിനെതിരെ പോലീസ് കേസ് എടുത്തത്. റീൽസ് എടുക്കാമെന്ന് പറഞ്ഞ് കൂടെ കൂട്ടിയ ശേഷം വിവാഹ വാഗ്ദാനം നൽകി  പീഡിപ്പിച്ചതായാണ് പരാതി.

ENGLISH SUMMARY:

actually enthan sambavichath reels abuse thrikkannan arrested 2025 03 11