ഉപതിരഞ്ഞെടുപ്പ് ത്രില്ലറില്‍ സ്ഥാനാര്‍ഥി ചിത്രം സമ്പൂര്‍ണം.  പ്രചാരണമോ സര്‍വ്വം ‘ഡീല്‍’ മയം. ബിജെപിയുമായി ഡീലെന്ന് സിപിഎമ്മിന് മേല്‍ കോണ്‍ഗ്രസും, കോണ്‍ഗ്രസിന് മേല്‍ സിപിഎമ്മും. ഇവര്‍ തമ്മിലാണ് ഡ‍ീലെന്ന് ബിജെപിയും. അതിനിടയ്ക്ക് പി.വി.അന്‍വറുമായി ഡീല്‍ ഉറപ്പിക്കാന്‍ യു.ഡി.എഫിന്‍റെ ശ്രമം. പാലക്കാട്ട് സ്ഥാനാര്‍ഥിയെ പിന്‍വലിക്കാമെന്ന് അന്‍വര്‍. എന്നാല്‍ ചേലക്കരയില്‍ തന്‍റെ സ്ഥാനാര്‍ഥിയെ യു.ഡി.എഫ് പിന്തുണയ്ക്കണമെന്ന് ചെക്ക്. തീര്‍ത്തും ത്രില്ലര്‍ പരുവത്തില്‍ പ്രചാരണം കൊഴുത്തു തുടങ്ങുമ്പോള്‍...  പാലക്കാട്ട് വോട്ടുവീഴുമെങ്കില്‍ എങ്ങനെ ? പറയുന്ന ഡീലുകള്‍ പ്രയോഗത്തിലുണ്ടോ? അന്‍വറിനോട് യുഡിഎഫ്–ഡീല്‍ ഓര്‍ നോ ഡീല്‍ ? ജനം ആര്‍ക്കൊപ്പം ഡീല്‍ ആക്കും ?

Counter point on Palakkad bye election: