എ.ഡി.എം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന വാദത്തിലുറച്ചും കലക്ടറുടെ മൊഴി ആയുധമാക്കിയും ജാമ്യാപേക്ഷയില്‍ പി.പി.ദിവ്യ.  ഫോണ്‍ലൊക്കേഷന്‍ രേഖകളടക്കം ഹാജരാക്കിയാണ് നീക്കം. ആത്മബന്ധമില്ലാത്ത കലക്ടറോട് നവീന്‍ കുറ്റസമ്മതം നടത്തിയില്ലെന്ന് കുടുംബം വാദിച്ചു. നവീന്‍ കൈക്കൂലി വാങ്ങിയില്ലെന്ന് പ്രോസിക്യൂഷനും നിലപാടെടുത്തു.   ജാമ്യാപേക്ഷയില്‍ വെള്ളിയാഴ്ച വിധിപറയും. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. തെറ്റു പറ്റിയതാര്‍ക്കാണ്?

ENGLISH SUMMARY:

Counter point discussing about Prashant's complaint?