പാണക്കാട് സാദിഖലി തങ്ങളെ വിമര്‍ശിച്ച മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി യു.ഡി.എഫ്. പിന്തുണയുമായി ബി.ജെ.പി. ഭൂരിപക്ഷ വര്‍ഗീയത പറഞ്ഞ് വോട്ടുപിടിക്കാന്‍ സി.പി.എം. ശ്രമമെന്ന് വി.ഡി.സതീശന്. തങ്ങള്‍ വിമര്‍ശനത്തിന് അതീതനല്ലെന്ന് കെ.സുരേന്ദ്രന്.പിണറായിയുടേത് രാഷ്ട്രീയ വിമര്‍ശനമാണെന്ന് സിപിഎം ആവര്‍ത്തിച്ചു. ലീഗിന് വര്‍ഗീയ അജന്‍ഡയെന്ന് എം.വി.ഗോവിന്ദന്; തങ്ങളെ പിണറായി അളക്കേണ്ടെന്ന് ലീഗ് മുഖപത്രവും വിമര്‍ശനമുയര്‍ത്തി. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. തിരഞ്ഞെടുപ്പിലേക്ക് വര്‍ഗീയതയെ കൂട്ടുപിടിക്കുന്നതാരാണ്?