പി.വി.അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവച്ചു; നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലേക്ക്; മല്‍സരിക്കില്ലെന്നും യു.ഡി.എഫിന് പിന്തുണയെന്നും അന്‍വര്‍; വി.എസ് ജോയിയെ മല്‍സരിപ്പിക്കണമെന്നു നിര്‍ദേശവും. ; അഴിമതി ആരോപണത്തില്‍ വി.ഡി സതീശനോട് മാപ്പ് ചോദിച്ചു സ്വീകരിക്കുന്നുവെന്ന് സതീശന്‍; അന്‍വര്‍ എവിടെപ്പോയാലും പ്രശ്നമില്ലെന്ന് എം.വി.ഗോവിന്ദന്‍; സതീശനെതിരെ ആരോപണം ഉന്നയിച്ചത് താന്‍ പറഞ്ഞിട്ടെന്ന അന്‍വറിന്‍റെ പരാമര്‍ശത്തില്‍ പി.ശശി നിയമനടപടി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതെല്ലാം പിണറായിസം അവസാനിപ്പിക്കാനാണെന്നാണ് പി.വി.അന്‍വര്‍ വ്യക്തമാക്കിയത്. കൗണ്ടര്‍പോയന്‍റ് ചര്‍ച്ച ചെയ്യുന്നു. പിണറായിസമാണോ പ്രശ്നം?