Video Player is loading.
Current Time 0:00
Duration 0:00
Loaded: 0%
Stream Type LIVE
Remaining Time 0:00
 
1x
  • Chapters
  • descriptions off, selected
  • captions off, selected

      TOPICS COVERED

      കേരളം ഭരിക്കുന്നത് തൊഴിലാളിവര്‍ഗ പാര്‍ട്ടിയെന്നാണ് അവര്‍ അവകാശപ്പെടുന്നത്. അധ്വാനിക്കുന്ന ജനവിഭാഗങ്ങളെല്ലാം തൊഴിലാളിവര്‍ഗത്തില്‍പ്പെടുമോ എന്ന് സിപിഎം വ്യക്തമാക്കാണ്ടതുണ്ട്. ഏതായാലും പതിനേഴുദിവസമായി സമരമിരിക്കുന്ന, കേരളത്തിന്‍റെ ആരോഗ്യരംഗത്തിന്‍റെ നെടുംതൂണായ  ആശ പ്രവര്‍ത്തകരോട്, പ്രത്യേകിച്ച് സിഐടിയു യൂണിയനില്‍ അംഗങ്ങളല്ലാത്തവരോട്  ആ പാര്‍ട്ടിക്ക് പുച്ഛമാണെന്ന് വ്യക്തം . ആശാ പ്രവര്‍ത്തകരെ  പാട്ടപ്പിരിവുകാരും ഈര്‍ക്കില്‍ സമരക്കാരുമെന്ന് വിളിച്ച എളമരം കരിമിനായി കണ്ണീരൊഴുക്കുകയാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണന്‍.ആലപ്പുഴയിലെ ആശ പ്രവര്‍ത്തകരുടെ സമരം പൊളിക്കാന്‍ സമാന്തരസമരവും സിഐടിയു പദ്ധതിയിടുന്നു. കൗണ്ടര്‍ പോയന്‍റ് ചോദിക്കുന്നു,   ആശമാരോട് അസഹിഷ്ണുതയെന്ത് ?

      ENGLISH SUMMARY:

      In Alappuzha, CITU is reportedly planning a parallel protest to counter the ASHA workers' strike. Counter Point raises a crucial question—why this intolerance towards ASHA workers?