വഖഫ് ബില്ലില്‍ അല്‍പസമയത്തിനകം ലോക്സഭയില്‍ വോട്ടെടുപ്പ് നടക്കും. പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പിനിടെ  വഖഫ് ബില്ലില്‍ മുസ്‌ലിം വിരുദ്ധമായി ഒന്നും ഇല്ലെന്ന് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രഖ്യാപനം. 'ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ആശങ്ക സൃഷ്ടിക്കാന്‍ നീക്കം; ലക്ഷ്യം വോട്ട് ബാങ്കെന്നും അമിത് ഷാ. മതത്തിന്‍റെ പേരില്‍ രാജ്യത്തെ വിഭജിക്കുകയാണ് കേന്ദ്രത്തിന്‍റെ അജന്‍ഡയെന്ന് കെ.സി.വേണുഗോപാല്‍. ബില്ല് വഖഫിനുമേലുള്ള കടന്നുകയറ്റമെന്ന് കെ.രാധാകൃഷ്ണന്‍.  വഖഫില്‍ കുരുങ്ങുന്നതാരാണ്?

ENGLISH SUMMARY:

The Lok Sabha is set to vote on the Waqf Bill soon amid strong opposition. Union Home Minister Amit Shah stated that the bill is not anti-Muslim and accused the opposition of creating unnecessary fear among minorities for political gains. Congress leader K.C. Venugopal claimed that the central government’s agenda is to divide the nation based on religion, while K. Radhakrishnan criticized the bill as an encroachment on Waqf rights.