gopinathan-nair

പുലർവേളയില്‍ ഇന്നത്തെ അതിഥി ശബ്ദം കൊണ്ട് നമുക്കെല്ലാം ഏറെ പരിചിതനാണ്.ഒരേ ഒരു പരസ്യവാചകം കൊണ്ട് തന്നെ ഏറെ പ്രശസ്തനായ ഗോപൻ എന്ന ഗോപിനാഥൻ നായർ.