ഗായിക സിത്താര കൃഷ്ണകുമാര്‍ ആണ് ഇന്ന് പുലര്‍വേളയില്‍ അതിഥിയായി എത്തുന്നത്. സിത്താരയുടെ മധുരം എന്ന ആല്‍ബം റിലീസായി. മധുരത്തിലെ കണ്ടാല്‍ കൊതിക്കുന്ന എന്ന തുടങ്ങുന്ന പാട്ടാണ് യൂട്യൂബില്‍ എത്തിയിരിക്കുന്നത്. ജോര്‍ജ് മാത്യു ചെറിയത്ത് സംഗീതസംവിധാനവും ഹമീദ് കലാഭവന്‍ രചനയും നിര്‍വഹിച്ചിരിക്കുന്നു.