കോൺക്രീറ്റ് വീടായാലും മേൽക്കൂരയിൽ ചോർച്ച വന്നാൽ പിന്നെ വീട്ടിലുള്ളവരുടെ മനസമാധാനം നഷ്ടപ്പെടും . വീട് പണിയുമ്പോള്‍, പ്രതേൃകിച്ച് കോൺക്രീറ്റ് ചെയ്യുമ്പോള്‍ അല്‍പ്പം ശ്രദ്ധിച്ചാല്‍ ചോര്‍ച്ച നമ്മുക്ക് ഒഴിവാക്കാന്‍ സാധിക്കും. ഇത് എന്തൊക്കെ എന്നു വിശദീകരിക്കുന്നു വാട്ടർ പ്രൂഫിങ് വിദഗ്ധനായ വി. ജയചന്ദ്രൻനായർ.