കൊച്ചി കടവന്ത്രയില്‍നിന്ന് ഒരുമാസം മുമ്പ് കാണാതായ സുഭദ്രയുടെ മൃതദേഹം ആലപ്പുഴ കലവൂരില്‍ വീട്ടുവളപ്പില്‍ കുഴിച്ചിട്ട നിലയില്‍. ഈ വാര്‍ത്താവൈകുന്നേരും ഇങ്ങനയൊന്ന് കേട്ടാണ് കേരളം ഞെട്ടിയത്. പുറത്തുവരുന്ന വിവരപ്രകാരം, സുഭദ്രയുടെ സുഹൃത്തക്കളായ ദമ്പതികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. അവര്‍താമസിച്ച വീട്ടുവളപ്പിലായിരുന്നു മൃതദേഹം. പണ്ട് കടവന്ത്ര പൊലീസ് സ്റ്റേഷനില്‍ നിന്ന് തുടങ്ങി ഇലന്തൂര്‍ വരെയെത്തിയ നരബലിക്കേസിന്‍റെ ചുരുളഴിഞ്ഞത് എങ്ങനെയെന്ന് നമ്മുടെ മുന്‍പിലുണ്ട്. ഈ കേസില്‍ സംഭവിച്ചതെന്താണ് ? 73 കാരിയായ വയോധികയെ കൊല്ലാന്‍ സുഹൃത്തുക്കള്‍ തയാറെടുത്തത് സ്വര്‍ണവും പണവും ലക്ഷ്യമിട്ടാണോ ?. പൊലീസ് അന്വേഷണം എവിടെ വരെ ?