സംസ്ഥാനത്തെ മൂന്ന് ഉപതിരഞ്ഞെടുപ്പുകള്‍ക്ക് മൂന്നാഴ്ച മാത്രം ശേഷിക്കെ രാഷ്ട്രീയ പോരാട്ടം കനക്കുകയാണ്. എതിരാളികളുടെ തന്ത്രങ്ങള്‍ക്ക് മറുതന്ത്രങ്ങള്‍ ഒരുക്കുന്നതിനിടെ പാളയത്തില്‍ പടകൂടിയാകുമ്പോള്‍ തലവേദന ഇരട്ടിയാകും. വയനാട്ടിലേക്ക് പ്രിയങ്ക എത്തുന്നതോടെ യുഡിഎഫ് ക്യാമ്പിലെ ആവേശം വാനോളമാകും. അതേസമയം, പി.വി.അന്‍വറും, പി.സരിനും, എ.കെ.ഷാനിബും പാലക്കാട്ട് യുഡിഎഫിന് വെല്ലുവിളിയാവുകയാണോ? പാര്‍ട്ടിക്കുള്ളിലെ അസ്വാരസ്യങ്ങള്‍ ബിജെപിക്ക് തലവേദനയാകുമോ? ചേലക്കരയെങ്കിലും ചേര്‍ത്തുനിര്‍ത്താന്‍ പാടുപെടുകയാണോ സിപിഎം? 

Thriller discussion about by elections in kerala: