ഇന്‍സ്റ്റഗ്രാമില്‍ ട്രെന്‍ഡിങ്ങായി മാറി ഭക്തിഗാനങ്ങള്‍, കയ്യില്‍ കുടുങ്ങിയ മോതിരവുമായി എത്തിയ കുഞ്ഞിന് രക്ഷകരായി ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍, ലഹരിക്കെതിരെ ഒരു കൊച്ചുമിടുക്കന്‍റെ പ്രസംഗവും. കാണാം ഡിജിറ്റല്‍ ട്രെന്‍ഡ്സ്.