സ്വപ്നങ്ങളും പ്രതീക്ഷകളുമായി സോഷ്യല്‍മീഡിയയും കൊണ്ടാടിയത് ഇന്ത്യ–ദക്ഷിണാഫ്രിക്ക ഫൈനലായിരുന്നു. കങ്കുവയുടെ റിലീസ് ഡേറ്റ് ആരാധകരെ ആവേശത്തിലാക്കി. ദുബായിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ തുണി ഉണക്കാനിട്ട ഇന്ത്യന്‍ അമ്മയുടെ ഹീറോയിസം. കാണാം ഡിജിറ്റല്‍ ട്രന്‍ഡ്സ്..