അംബാനി കല്യാണ കാഴച്ചകള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ അവസാനമില്ലെന്ന മട്ടാണ്, ഒപ്പം ഒരു ധോണി ആരാധകന്റെ ജീവിതത്തിലെ ഏറ്റവും വലിയ മോഹത്തിന്റെ സാക്ഷാത്കാരവും. ആ കാഴ്ച്ചകളിലേക്ക്.
ഫുട്ബോളില്‍ വിസ്മയം തീര്‍ത്ത് മഞ്ജു വാര്യര്‍; വൈറലായി കുട്ടി ഡാന്‍സര്‍
ആഫ്രിക്കയില്‍ കിണറുകുത്തിയ മലയാളി; വെറൈറ്റി സേവ് ദ ഡേറ്റ്
റീലെടുക്കാന്‍ പ്രായം ഒരു തടസമല്ല; തന്ത വൈബല്ല വെറ്റൈറ്റി അച്ഛന്