കൊച്ചു കുട്ടികളുടെ വിഡിയോകള്‍ക്കു സോഷ്യല്‍മീഡിയയില്‍ കാഴ്ചക്കാരേറെയാണ്. കുഞ്ഞനിയത്തിയെ ഭക്ഷണം കഴിപ്പിക്കാനുള്ള ദൗത്യം ഏറ്റെടുത്ത ഒരു ചേട്ടന്റെ വിഡിയോ, റോഡരികില്‍ നിന്നും കിട്ടിയ ക്യൂട്ട് പട്ടിക്കുട്ടികളെ നെഞ്ചോടു ചേര്‍ത്ത് പെണ്‍കുട്ടി, പരക്കേറ്റ് കണ്ണീര് വാര്‍ത്ത മെസി.. ഡിജിറ്റല്‍ ലോകത്തെ വൈറല്‍ കാഴ്ചകള്‍.