ഏത് ജോലിയായാലും അത് ആസ്വദിച്ച് ചെയ്യുന്നവര്‍ വേറെ ലെവല്‍ തന്നെയാണ്. സൈബറിടത്ത് വൈറലായ ഒരു ട്രാഫിക് പൊലീസുകാരനെ ഒന്നു കണ്ടുവരാം. ഇന്‍ഡോറില്‍ നിന്നാണ് ഈ കാഴ്ച ഇല്ലുമിനാറ്റിയുടെ പല അവസ്ഥാന്തരങ്ങളും നമ്മള് കണ്ടുകഴിഞ്ഞു. അപ്പോ ദേ വരുന്നു നടി സുരഭീ ലക്ഷ്മിയുടെ തനി നാടന്‍ ഇല്ലുമിനാറ്റി ഇത്തിരി ഫില്‍റ്റര്‍ ഒന്നുമില്ലെങ്കില്‍ പിന്നെ എന്ത് ഫോണ്‍ ക്യാമറ? എന്നാലും ഇത് വല്ലാത്തൊരു ഫില്റ്ററായിപ്പോയി ഡാന്‍സില്‍ പാട്ടിനോട് നീതി പുലര്‍ത്തിയില്ലെന്ന് ഇനിയാരും പറഞ്ഞേക്കരുത്. വ്യത്യസ്തരാണ് ഈ ഡാന്‍സേര്‍സ് എന്നാലിനി അച്ചന്മാരുടെ ഒരു തീപ്പൊരി ഡാന്‍സ് കൂടി കണ്ടുകളയാം. സോഷ്യല്‍ലോകത്ത് വൈറലാണ് ഈ പെര്‍ഫോമന്‍സ് ശബ്ദമൊക്കെയുണ്ടല്ലോ..എന്നിട്ടെന്താ അരയാത്തേ? ആകെ കണ്ഫ്യൂഷനിലായൊരു വാവ ഓണമൊക്കെ എത്താറായില്ലേ. അപ്പോ ഈ വര്‍ഷത്തെ ഓണപ്പരിപാടികള്‍ ഇങ്ങനെയങ്ങ് തുടങ്ങിയേക്കാം കൂടുതല്‍ വാറല് കാഴ്ചകളുമായി ഇനി നാളെ--