TOPICS COVERED

തകര്‍പ്പന്‍ നൃത്തച്ചുവടുകളുമായി സിസ്റ്റേഴ്​സ്. ആരാധകരെ കയ്യിലെടുത്ത് ഉര്‍ഫി ജാവേദ്. പ്രേക്ഷകഹൃദയം കീഴടക്കി ഒരു ജാപ്പനീസ് കൃഷ്ണന്‍. സോഷ്യല്‍ ലോകത്തെ ഞെട്ടിച്ച ഒരു കിടിലന്‍ ട്രാൻസ്‌ഫോർമേഷൻ. കാണാം വൈറല്‍ കാഴ്ച്ചകള്‍ .