തമിഴ് റാപ്പർ പാൽ ഡബ്ബയുടെ ഈ പാട്ട് ഇപ്പോള്‍ ഇന്ത്യയില്‍ മാത്രമല്ല, അങ്ങ് ജപ്പാനില്‍ വരെ വൈറലാണ്. ഇല്ലുമിനിറ്റി പാട്ട് ഇറങ്ങി 5 മാസം കഴിയുമ്പോഴും പാട്ടിന്റെ പല വേര്‍ഷനുകളാണ് ഇപ്പോഴും പുറത്തിറിങ്ങുന്നത്. വിദേശത്ത് പോയ മകനെ പെട്ടന്ന് നാട്ടിലെ ഹോട്ടലില്‍ കണ്ടാല്ലോ? കാണാം ഡിജിറ്റല്‍ ട്രന്‍ഡ്സ്...