സോഷ്യല്‍ വാളുകള്‍ നിറയെ ഓണക്കാഴ്ച്ചകളാണ്. പതിവ് പോലെ ആരാധകര്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് സൂപ്പര്‍ താരങ്ങളും എത്തി. മമ്മൂട്ടിയും മോഹന്ലാലുമടക്കമുളള മലയാള സിനിമാ ലോകത്തിന്റെ ഓണവിശേഷങ്ങള്‍ കണ്ടുതന്നെ ഇന്നത്തെ ഡിജിറ്റല്‍ ട്രെന്‍ഡ്സ് തുടങ്ങാം
ചോറിനൊപ്പം കെഎഫ്സി; പിന്നെ കുട്ടി ദോശ; കാണാം വൈറൽ കാഴ്ചകൾ
മോദിയ്ക്ക് ആശംസകളുമായി സൂപ്പര്‍ താരങ്ങള്‍; വെറൈറ്റി ഓണക്കാഴ്ചകള്‍
കാഴ്ചക്കാരെ ഞെട്ടിച്ച സ്കൂള്‍ വിദ്യാര്‍ഥിനിയുടെ തകര്‍പ്പന്‍ ഡാന്‍സ്