സോഷ്യല്‍ വാളുകള്‍ നിറയെ ഓണക്കാഴ്ച്ചകളാണ്. പതിവ് പോലെ ആരാധകര്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് സൂപ്പര്‍ താരങ്ങളും എത്തി. മമ്മൂട്ടിയും മോഹന്‍ലാലുമടക്കമുളള മലയാള സിനിമാ ലോകത്തിന്‍റെ ഓണവിശേഷങ്ങള്‍ കണ്ടുതന്നെ ഇന്നത്തെ ഡിജിറ്റല്‍ ട്രെന്‍ഡ്സ് തുടങ്ങാം