ഡല്‍ഹി മുഖ്യമന്ത്രിയായി അതിഷിയെന്ന വാര്‍ത്തയ്ക്ക് പിന്നാലെ എക്സ് ട്രെന്‍ഡിങ്ങില്‍ ഒന്നാമതെത്തി അതിഷി. അതിഷിയെ ക്കുറിച്ച് ഗൂഗിളില്‍ തിരഞ്ഞവരും ഏറെ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിറന്നാളായിരുന്നല്ലോ, മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെ എല്ലാവരുടേയും വാളുകള്‍ ആശംസകള്‍ കൊണ്ട് നിറഞ്ഞു . കാണാം ഡിജിറ്റല്‍ ട്രെന്‍ഡ്സ്