ഭാര്യക്കൊപ്പം ഫുഡ് ഡെലിവറി ചെയ്യാനിറങ്ങിയ സൊമാറ്റോ സിഇഒ ദീപീന്ദര്‍ ഗോയലിന്‍റെ ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വൈറല്‍. എന്നാല്‍ ചിത്രങ്ങള്‍ക്ക് ഒരേസമയം കൈയ്യടികളും വിമര്‍ശനങ്ങളും ലഭിക്കുന്നുണ്ട്. തങ്ങളുടെ കല്യാണം മനോഹരമാക്കാന്‍ ഓടിനടന്ന പ്രിയ്യപ്പെട്ടവര്‍ക്കായി വരന്‍റെയും വധുവിന്‍റെയും സര്‍പ്രൈസ് ഡാന്‍സ്. ദസറയ്ക്കൊരുങ്ങിയ മൈസൂര്‍ നഗരം. കാണാം ഡിജിറ്റല്‍ ലോകത്തെ കാഴ്ച്ചകള്