നിങ്ങള്‍ 30 രൂപയുടെ നോട്ട് കണ്ടിട്ടുണ്ടോ?. ഇതുവരെ കണ്ടിട്ടില്ലെങ്കില്‍ കാണിച്ചുതരാം. പക്ഷേ ഇതിന്‍റെ ക്രെഡിറ്റ് ദൈവത്തെ വിചാരിച്ച് പ്രധാനമന്ത്രിക്ക് കൊടുക്കരുതെന്നാണ് കമന്‍റ്.ഹാർമോണിയത്തിൽ "പടകാളി" വായിച്ച് വിസ്മയപ്പെടുത്തിയ ശരൺ അപ്പുവിനെ ഓര്‍മ്മയില്ലേ..അദ്ദേഹത്തിന്‍റെ പുതിയൊരു ഐറ്റം വന്നിട്ടുണ്ട്.. ഇത് ഫാസ്റ്റ് നമ്പറല്ല കേട്ടോ..അത്ര മേല്‍ കാല്പനികമാണ്..കാണാം സൈബര്‍ ലോകത്തെ വൈറല്‍ കാഴ്ചകള്‍.