പാശ്ചാത്യ രാജ്യങ്ങളിലെപ്പോലെ നമ്മടെ കോഴിക്കോടും മഞ്ഞ് പുതച്ചാല്‍ എങ്ങനിരിക്കും? മന്ത്രി മുഹമ്മദ് റിയാസ് ഫേസ്ബുക്കില്‍ പങ്കുവെച്ച എഐ വീഡിയോ കണ്ട് വരാം. അയണ്‍മാനെ നേരിട്ട് കാണണമെന്നും ആ സൂപ്പര്‍ പവര്‍ കിട്ടണമെന്നുമെല്ലാം ആഗ്രഹിച്ചിട്ടുള്ളവരാണ് ഭൂരിഭാഗം ആണ്‍കുട്ടികളും... ആ കൗതുകത്തിന്‍റെ പുറത്ത് നിര്‍മിച്ച അയണ്‍മാന്‍ സ്യൂട്ട് കാണാം.. മഴയുടെ സംഗീതം എന്ന് പറഞ്ഞ് കേട്ടിട്ടില്ലേ.... എന്നാലത് കലാപരമായി റീക്രിയേറ്റ് ചെയ്തിരിക്കുകയാണ് ഇവിടെ..ഒന്ന് കേട്ടുനോക്ക്