TOPICS COVERED

റിമോട്ട് കണ്‍ട്രോള്‍ കാര്‍ കൊണ്ട് ലാലേട്ടന്‍റെ ചിത്രംവരച്ച് വൈറലായ കലാകാരന്‍.തൃശൂര്‍ നഗരം കീഴടക്കിയ ക്രിസ്മസ് പാപ്പാമാര്‍.കുറച്ച് മെഴുകുതിരി കൊണ്ട് ഷാഡോ ആര്‍ട്ടിലൂടെ ഋഷഭ് പന്തിന്‍റെ ചിത്രം വരച്ച് യുവാവ്.കാണാം വൈറല്‍ കാഴ്ചകള്‍..