digital-trends-january-06

TOPICS COVERED

കൂട്ടിൽ നിന്നും മേട്ടിൽ വന്ന.. മലയാളികളുടെ പ്രിയപ്പെട്ട ഗാനം ജപ്പാന്‍കാര്‍ പാടിയില്‍ എങ്ങനിരിക്കും? പുറത്ത് കനത്ത ചൂടാണ്. കെഎസ്ആര്‍ടിസി ബസിലാണെങ്കിലും ചൂടിന് കുറവൊന്നുമില്ല. കിട്ടിയത് സൈഡ് സീറ്റും പിന്നെ ഒന്നും നോക്കിയില്ല കുടയും ചൂടി ഇരുന്നു.  കല്യാണത്തിന് അമ്മയുടെയും മോന്‍റെയും ഡാന്‍സ് കണ്ട് സോഷ്യല്‍മീഡിയ ഒന്നാകെ കയ്യടിക്കുകയാണ്. അമ്മ കിടിലന്‍ ഡാന്‍സറായിരുന്നല്ലേ എന്നാണ് കമന്‍റുകള്‍.