ജീവിത പ്രാരാബ്ദങ്ങള്‍ക്കിടെയിലും ദാ ഇതുപോലെ സന്തോഷം കണ്ടെത്താന്‍ ശ്രമിക്കുന്ന ഒരുപാട് ആളുകള്‍ നമ്മുക്ക് ചുറ്റിനുമുണ്ട്. ഈ കൊച്ചുമിടുക്കന്‍റെ ഡാന്‍സ് പ്രോല്‍സാഹിപ്പിക്കാന്‍ ജൂനിയര്‍ എന്‍.റ്റി.ആറും അനിരുദ്ധും ഉള്‍പ്പടെ ഒട്ടേറെപേരാണ് കമന്റ് ബോക്സില്‍ എത്തിയത്. കല്യാണചെക്കന് പോകാനുള്ള വണ്ടി അലങ്കരിക്കണമെന്ന് കൂട്ടുകാരോട് പറഞ്ഞതേ ഓര്‍മ്മയുള്ളൂ പിന്നെ സംഭവിച്ചത് ദാ ഇതാണ്...