ആനപ്പുറത്ത് കയറാനുള്ള പെടാപാടില്‍ നിന്നും  തുടക്കം. ഇത്രയും ബുദ്ധിമുട്ടി വലഞ്ഞ് കയറേണ്ടതാണോ എന്ന് ആരെങ്കിലും ചോദിച്ചാലും കുറ്റം പറയാൻ കഴിയില്ല. സിമ്പിള്‍ ഡ്രസ്  ധരിച്ച് പെൺകുട്ടികളെ പരിചയപ്പെടാൻ പോയ താരത്തെ കാഴ്ച വൈറലാണ്. അതേസമയം, കല്യാണം കഴിഞ്ഞ് ക്ലാസിൽ തിരിച്ചെത്തിയ സാറിന് കുട്ടികൾ നൽകിയ ഉപദേശങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നു.