അച്ഛന്‍റെ സ്വപ്നം സാഷാത്കരിച്ചതിന്‍റെ സന്തോഷം കണ്ണീരായ കാഴ്ച സൈബറിടത്തിന്‍റെ ലൈക്കുകള്‍ നേടി. 10 സെക്കന്‍ഡ് റീലുമായി ഇന്ദ്രജിത്തും പൂര്‍ണിമയും മക്കളും, തകര്‍പ്പന്‍ പ്രകടനവുമായി ഒരു കരാട്ടെ കിഡ്, ആര്‍ക്കും മനസ്സിലാകാത്തൊരു ഭാഷയില്‍ കൊച്ചുകുസൃതിയുടെ പാട്ട് പിന്നെ കേരള ഫയര്‍ഫോഴ്സിന്‍റെ ഡാന്‍സ് റീലും, സോഷ്യല്‍ലോകം കയ്യടിച്ച കാഴ്ചകള്‍