digital-trends

TOPICS COVERED

എമ്പുരാനില്‍ മാസാണെങ്കില്‍  ഉനി അല്‍പം വിന്‍റേഡ് ലുക്കിലുള്ള ലാലേട്ടനെ കാണാം.മോഹന്‍ലാല്‍– ശോഭന ജോഡി വീണ്ടും ഒന്നിക്കുന്ന തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന തുടരും എന്ന ചിത്രത്തിന്‍റെ ട്രെയ്ലര്‍ പുറത്തിറങ്ങി.സമൂഹമാധ്യമങ്ങളില്‍ വൈറലായി വീര ധീര സൂരന്‍റെ പ്രമോഷന്‍ ചടങ്ങിനിടെയുള്ള ചിയാന്‍ വിക്രമിന്‍റെ വിഡിയോ.കാണാം സൈബറിടത്തെ വൈറല്‍ കാഴ്ചകള്‍