മറയൂരിലെ ജെക്രാന്ത വസന്തം കുറെ ദിവങ്ങളായി സഞ്ചാരികളെ ആകര്‍ഷിക്കുകയാണ്. ഇപ്പോള്‍ അതിന്‍റെ ഡ്രോണ്‍ ഷോട്ടുകളാണ് സേഷ്യന്‍ മീഡിയ പേജുകള്‍ അടക്കിവാഴുന്നത്. ഏസ്തറ്റിക്ക് കാര്‍പ്രേമിയായ സുഹയില്‍ എന്നയാളുടെ പ്രീമിയര്‍ പദ്മിനിയാണ് ഇപ്പോള്‍ താരം. വണ്ടിയില്‍ ഇഷ്ട ചോക്ലേറ്റ് ബ്രാന്‍ഡിന്‍റെ പേരും ഇയാള്‍ എഴുതി ചേര്‍ത്തിട്ടുണ്ട്. വിഡിയോ കാണാം.
ENGLISH SUMMARY:
The jacaranda bloom in Marayoor has been captivating travelers for several days. Now, its drone shots are dominating social media pages. The spotlight is also on Suhail, an aesthetic car enthusiast, and his Premier Padmini. He has even added the name of his favorite chocolate brand to the vehicle. Watch the video.