TOPICS COVERED

എമ്പുരാനിലെ സീനുകള്‍ ബിഗ് സ്ക്രീനില്‍ കണ്ട് എന്താ മേക്കിങ് എന്ന് പറഞ്ഞവരാണോ നിങ്ങള്‍. എന്നാല്‍ എമ്പുരാന്‍ മിനിയേച്ചര്‍ കണ്ടാല്‍ നിങ്ങള്‍ ഒരിക്കല്‍ കൂടി പറഞ്ഞ് പോകും എന്താ മേക്കിങ് എന്ന്..