TOPICS COVERED

കളക്ടര്‍ക്കൊപ്പം ഒരു ക്രിക്കറ്റ് കളിയായാലോ വെക്കേഷനൊക്കെയല്ലേ അത്കൊണ്ട് കുട്ടികള്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കാന്‍ ഗ്രൗണ്ടിലിറങ്ങിയിരിക്കുകയാണ് പത്തനംതിട്ട ജില്ല കളക്ടര്‍.