TOPICS COVERED

അവധിക്കാലമല്ലേ? എന്തേലുമൊക്കെ എന്‍റര്‍ടെയിന്‍മെന്‍റ് വേണ്ടേ?...മാമന്‍റേം പിള്ളേരുടേയും അവധിക്കാല കാഴ്ച. വലിയ സെറ്റപ്പൊന്നും വേണ്ട, ഈ ചെറിയ ടെക്നിക്ക് ഉപയോഗിച്ച് നമുക്കും വണ്ടി പതപ്പിക്കാം... ആവശ്യക്കാര്‍ക്ക് പരീക്ഷിക്കാവുന്നതാണേ. നമ്മക്ക് കുത്തുന്ന ആന വേണ്ട.... ഡാൻസ് കളിക്കുന്ന ആന മതിയേ.... ഒരു വൈറൽ വിഡിയോ. അവര്‍ ഇപ്പോഴും പ്രണയത്തിലാണ്.