കഥ കേള്‍ക്കുമ്പോള്‍ വിജയിക്കുമെന്ന് തോന്നുന്നത് കൊണ്ട് മാത്രമാണ് സിനിമ ചെയ്യുന്നത്, ഇതിലെ പല ഡയലോഗുകളും സീനുകളുമെല്ലാം യഥാര്‍ത്ഥ സംഭവങ്ങള്‍ കണ്ടതില്‍ നിന്നാണ്. സിനിമയുടെ എണ്ണം കുറക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും, പക്ഷേ അത് നടന്നിട്ടില്ലെന്നും വിജയ് സേതുപതി പറഞ്ഞു. തന്റെ കഴിഞ്ഞുപോയ കാലത്തെ കുറിച്ച് ചിന്തിട്ടില്ലെന്നും. ചിന്തിച്ചാല്‍ മുന്നോട്ടുള്ള ഭാവിയെക്കുറിച്ചും ചിന്തിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. മഞ്ഞുമ്മല്‍ ബോയ്സ് കാണണം, ആവേശവും. പ്രേമലു തുടങ്ങിയ മലയാള സിനിമകള്‍ കണ്ടു.ഭാഗ്യ ദേവത ഇഷ്ടപ്പെട്ട സിനിമയാണ്. വീണ്ടും ചില വീട്ടുകാര്യങ്ങള്‍ കണ്ടിട്ടുണ്ട്. തമിഴ് സിനിമ നല്ലതാണെങ്കില്‍ ആഘോഷിക്കാമെങ്കില്‍ മലയാള സിനിമ നല്ലതാണെങ്കില്‍ അതും ആഘോഷിക്കാമെന്നും വിജയ് സേതുപതി പറഞ്ഞു. ഇന്റര്‍വ്യൂ കാണാം