irshad19
വാണിജ്യ സിനിമയുടെ ഭാഗമായില്ലെങ്കിൽ തഴയപ്പെടുമെന്ന് ഇർഷാദ്. ഇപ്പോൾ ആ അവസ്ഥ മാറി വരുന്നുണ്ട്. 22 വർഷമായി സിനിമയിൽ തുടരാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പുലർവേളയിൽ പറഞ്ഞു. വിഡിയോ കാണാം.