ദീപാവലി ആഘോഷിച്ച് മലയാളത്തിന്റെ പ്രിയതാരം ടൊവീനോ തോമസും. ഒരു പടക്കം പൊട്ടിച്ചെറിഞ്ഞാണഅ ടൊവീനോ തന്റെ ആരാധകർക്ക് ആശംസ നേരുന്നത്. ഇതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.
#staysafe, #stayhappy എന്നീ ഹാഷ്ടാഗുകളോടെയാണ് ടൊവീനോ വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. തമിഴ്നാട്ടിലെ ഗോപാലപുരത്ത് നിന്നാണ് ടൊവീനോയുടെ ദീപാവലി ആഘോഷം.
ടൊവീനോ പങ്കുവച്ച് വിഡിയോ കാണാം: