‘മണിരത്‌നതിന്റെ പൊന്നിയിൻ സെൽവനിലേക്ക് വന്ന അവസരം പോലും പത്തൊൻപതാം നൂറ്റാണ്ടിനായി വേണ്ടെന്ന് വച്ചു’. വിനയൻ സിനിമയിൽ നായകനായി സിജു വിൽസൻ എത്തുമ്പോൾ പ്രതീക്ഷകൾ ഏറെയാണ്. സിനിമയിലെ നായകന്‍ സിജു വിൽസനും സുദേവ് നായരുമായുള്ള അഭിമുഖം.