Specials-HD-Thumb-Mafia-Sasi
സംഘർഷങ്ങൾക്കു നടുവിലാണ് ഈ അതിഥിയുടെ ജോലി. എന്നാൽ അദ്ദേഹം പൊലിസോ പട്ടാളമോ ഒന്നുമല്ല. പൊലിസുകാരനും മുൻ പട്ടാളക്കാരനുമായുള്ള അഭിനയപ്പോരിന് ആക്ഷനും കട്ടും പറഞ്ഞവരിൽ ഒരാൾ. അയ്യപ്പനും കോശിയും തമ്മിലുള്ള ദ്വന്ദ്വയുദ്ധം സമനില പാലിച്ചെങ്കിലും കപ്പടിച്ചത് ഇവർക്കാണ്. സംഘട്ടന സംവിധാനത്തിനുള്ള ദേശീയ പുരസ്കാരം നേടിയ, പങ്കിട്ട ആദ്യ മലയാളി മാഫിയാ ശശി.