അനശ്വര നടൻ ജയൻ വിടപറഞ്ഞിട്ട് നാല്‍പ്പത്തി മൂന്ന് വർഷം.  പക്ഷെ ഇന്നും ജ്വലിച്ചു നിൽക്കുകയാണ് ജയൻ എന്ന താരം.. സാഹസിക രംഗങ്ങൾ ഡ്യൂപ്പില്ലാതെ ചെയ്യാനാണ് ജയൻ ഇഷ്ടപ്പെട്ടത്.  ഒടുവിൽ ആ സാഹസികത തന്നെ അദ്ദേഹത്തിന്റെ ജീവനെടുത്തു.  ഇന്നും  പ്രേക്ഷകമനസ്സിൽ ജയന് മരണമില്ല.  അനശ്വരമാണ് ആ ഓർമ്മകൾ..തിളക്കം ഒട്ടും കുറയാതെ.

വിഡിയോ റിപ്പോര്‍ട്ട് കാണാം.